Welcome

Ideal Relief Wingഅപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന ് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു.

1992-ലാണ് ഐ.ആര്‍.ഡബ്ളിയു നിലവില്‍ വന്നത്. ഭൂകമ്പം, വെള്ളപ്പൊക്കം, അപകടങ്ങള്‍, പകര്‍ച്ച വ്യാധികള്‍, വര്‍ഗീയ കലാപം തുടങ്ങിയ ദുരന്തങ്ങള്‍ക്കിരയാവുന്നവര്‍ക്ക് ജാതിമതഭേദമന്യേ അടിയന്തര സഹായമെത്തിക്കാന്‍ ഈ സന്നദ്ധസേവനസംഘം പ്രതിജ്ഞാബദ്ധമാണ്.

news

news

നേപ്പാളില്‍ മെഡിക്കല്‍ ക്യാന്പുകള്‍ ആരംഭിച്ചു.

ഐ.ആര്‍.ഡബ്ല്യു മെഡിക്കല്‍ സംഘം നേപ്പാളിലെത്തിയ ഉടനെ തന്നെ ദുരന്തം കൂടുതല്‍ വിപത്തുണ്ടാക്കിയ സ്ഥലങ്ങളില്‍ ക്യാന്പുകള്‍ ഒരുക്കി. സര്‍ക്കാറിന്‍റെ നിര്‍ദ്ദേശ പ്രകാരം കൂടുതല്‍ ഒ
കൂടുതല്‍ അറിയുക

news

ഐ.ആര്‍.ഡബ്ല്യു സംഘം നേപ്പാളിലേക്ക് പുറപ്പെട്ടു.

ഭൂകന്പം നടന്ന നേപ്പാളിലെ ദുരന്ത മേഖലയില്‍ സഥിതിഗതികള്‍ പഠിക്കാനായി ഐ.ആര്‍.ഡബ്ല്യുവിന്‍റെ പൈലറ്റ് സംഘം പുറപ്പെട്ടു. പി.ഇ. ശംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബഷീര്‍ ശര്‍
കൂടുതല്‍ അറിയുക

project

എസ്.ആര്‍. ഡബ്ള്യു ക്യാമ്പ്

 

ആലുവ : മന്നം ഇസ്ലാമിയാ കോളേജില്‍ നടന്ന എസ്.ആര്‍. ഡബ്ള്യു ക്യാമ്പ് സംസ്ഥാന കണ്‍വീനര്‍ എന്‍.എ അഹമ്മദ് സ്വാലിഹ് അന്‍വര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫസ്റ്റ് എയ്ഡ് പരിശീലനത്തിന്
കൂടുതല്‍ അറിയുക

ഐ.ആര്‍.ഡബ്ള്യു സംഘം പുയ്യംകുട്ടി കോളനിയില്‍

 

എറണാകുളം : പുയ്യംകുട്ടി ആദിവാസി കോളനി നിവാസികളുടെ കഷ്ടതകള്‍ മനസ്സിലാക്കുവാനും, ശേഖരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്യുവാനമായി ഐ.ആര്‍.ഡബ്ള്യു സംഘം മലകയറി.


കൂടുതല്‍ അറിയുക