Kalamassery Rescue work @ Ernakulam

എറണാകുളം കളമശ്ശേരിയിൽ ഇന്ന് ഉച്ചക്ക് സംഭവിച്ച മണ്ണിടിച്ചിലിൽ കെട്ടിട നിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നാലു പേർ സംഭവ സ്ഥലത്ത് മരിച്ച നിലയിലാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്. രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.