Water Rescue Training
തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്കുള്ള വാട്ടർ റെസ്ക്യു പരിശീലനം എടയൂർ മണ്ണത്ത്പറമ്പ് ഒടുങ്ങാട്ടുകുളത്തിൽ വെച്ച് നടന്നു. ഐ.ആർ.ഡബ്ല്യു. മലപ്പുറം ജില്ലാ ഗ്രൂപ്പാണ് പരിശീലനം സംഘടിപ്പിച്ചത്. എടയൂർ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ തസ്നീം മണ്ണത്ത്പറമ്പ്, ജൗഹറ കരീം, ഐ.ആർ.ഡബ്ല്യു. കേരള ജനറൽ കൺവീനർ ബഷീർ ശർക്കി, ജില്ലാ ലീഡർ ഒ.പി. അസൈനാർ എന്നിവർ സംസാരിച്ചു. മുസ്തഫ മലമ്പുഴ, ജാഫർ പാലക്കാട്, കബീർ വേങ്ങര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Water Rescue Training for RP Volunteers
തെരഞ്ഞെടുത്ത ആർ.പി. വളണ്ടിയർമാർക്കുള്ള വാട്ടർ & റെസ്‌ക്യൂ ട്രെയ്‌നിങ് @ കോട്ടക്കൽ.
Water Rescue Training
മുവാറ്റുപുഴ ജലമേളയോടനുബന്ധിച്ച് സുരക്ഷാ ചുമതലയും ട്രെയ്‌നിങ്ങും.
Fire & Rescue Training
കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളുടെ പരിശീലനം. ഐ.ആർ.ഡബ്ല്യുവും റാപിഡ്രോപ്‌സ് ഫയർ പ്രൊട്ടക്ഷൻ എൻജിനീയറിങ്ങും സംയുക്തമായി ചേളാരി സെപ്‌ക്കോ ഡെവലപേഴ്‌സിൽ സംഘടിപ്പിച്ചത്.
Rope Rescue Training
Training Camp @ Peringala IST School, Ernakulam
Rigger Training
Rigger Training Camp