Categories Uncategorized ഇടുക്കി ജില്ലയിൽ തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ Post author By admin123 Post date August 29, 2022 No Comments on ഇടുക്കി ജില്ലയിൽ തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ അഞ്ചംഗ കുടുംബത്തെ കാണാതായി. മൂന്ന് പേരുടെ മൃതദേഹം മണ്ണിനടിയിൽ നിന്ന് കണ്ടെത്തി. പ്രദേശത്ത് ഫയർ & റെസ്ക്യു, IRW, നാട്ടുക്കാരും രക്ഷാപ്രവർത്തനം തുടരുന്നു.