Activities

projects

എസ്.ആര്‍. ഡബ്ള്യു ക്യാമ്പ്

 

ആലുവ : മന്നം ഇസ്ലാമിയാ കോളേജില്‍ നടന്ന എസ്.ആര്‍. ഡബ്ള്യു ക്യാമ്പ് സംസ്ഥാന കണ്‍വീനര്‍ എന്‍.എ അഹമ്മദ് സ്വാലിഹ് അന്‍വര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫസ്റ്റ് എയ്ഡ് പരിശീലനത്തിന് ഐ.ആർ.ഡബ്ള്യു സംസ്ഥാന സിക്രട്ടറി നൗഫൽ എം.ഇ ശാന്തപുരം നേതൃത്വം നൽകി. സഫറുള്ള എടയാർ, ഷാജി. കെ. സെയ്ത്, നസീർ കൊളപ്പുറം എന്നിവർ ക്ളാസ്സുകളെടുത്തു.