Activities

projects

ഐ.ആര്‍.ഡബ്ല്യു സംഘം നേപ്പാളിലേക്ക് പുറപ്പെട്ടു.

ഭൂകന്പം നടന്ന നേപ്പാളിലെ ദുരന്ത മേഖലയില്‍ സഥിതിഗതികള്‍ പഠിക്കാനായി ഐ.ആര്‍.ഡബ്ല്യുവിന്‍റെ പൈലറ്റ് സംഘം പുറപ്പെട്ടു. പി.ഇ. ശംസുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബഷീര്‍ ശര്‍ഖി, എന്‍.എ.സാലിഹ് എന്നിവരും അനുഗമിക്കുന്നു. മെഡിക്കല്‍ ടീമടക്കം കൂടുതല്‍ വളണ്ടിയര്‍മാരെ peruvian weave ആവശ്യാനുസരണം അയക്കുമെന്ന് ടീമിന് യാത്രയയപ്പ് നല്‍കിക്കൊണ്ട് ഐ.ആര്‍.ഡബ്ല്യു ജനറല്‍ കണ്‍വീനര്‍ ശമീര്‍.വി.ഐ അറിയിച്ചു.

www.megaroelx.com



Services Services Services Services