Activities

projects

മെഡിക്കല്‍ സംഘം നേപ്പാളിലേക്ക് തിരിച്ചു.

നേപ്പാള്‍ ദുരന്ത മേഖലയിലെത്തിയ ഐ.ആര്‍.ഡബ്ല്യു പൈലറ്റ് ടീമിന്‍റെ  നിര്‍ദ്ദേശപ്രകാരം നാല് ഡോക്ടര്‍മാരടക്കം 14 പേരടങ്ങുന്ന മെഡിക്കല്‍ സംഘം യാത്ര തിരിച്ചു. അത്യാവശ്യം മരുന്നുകള്‍, പുതപ്പുകള്‍, ടെന്‍റ് നിർമ്മാണ സാമഗ്രികള്‍ എന്നിവയും സംഘം കൊണ്ട് പോകുന്നുണ്ട്.

frontal lace closure
peruvian body wave